ദല്‍ഹിയിലെ മുസ്ലിം വോട്ടര്‍മാര്‍ ഇക്കുറി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പ്രത്യേക ലഘുലേഖ പുറത്തിറക്കിയതിന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസയച്ചു. മുന്‍ മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകനും ബി.ജെ.പി നേതാവുമായ ഹരീഷ് ഖുറാന പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
Comments