മന്ത്രിമാര്‍ സരിതയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ബിജു രേഖാമൂലം അനുമതി നല്കിയാല് അവ പുറത്തുവിടുമെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന് ജേക്കബ് മാത്യു.
കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍, മന്ത്രി എ.പി അനില്‍കുമാര്‍, മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാര്, ഐ.ജി എം.ആര് അജിത് കുമാര്‍ എന്നിവരാണ് ദൃശ്യങ്ങളിലുള്ളതെന്നും അഡ്വ. ജേക്കബ് മാത്യു പറഞ്ഞു.
എന്നാല്‍ ദൃശ്യങ്ങളുണ്ടെങ്കില്‍ പുറത്തുവിടണമെന്ന് കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു
Comments