സഹപത്രപ്രവര്ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍.ശനിയാഴ്ച ഉച്ചക്ക് മുമ്പായി അന്വേഷണ സംഘത്തിനു മുമ്പ് നേരിട്ട് ഹാജരാകാമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹികരിക്കുമെന്നും തേജ്പാല്‍ അറിയിച്ചു. ഗോവ പോലീസിന്‍്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിനാണ് തരുണ്‍ തേജ്പാല്‍ രണ്ടു ദിവസം കൂടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.
Comments