ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ലെഹര്‍ ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരത്തോടെ ആന്ധ്ര തീരത്തത്തെുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മച്ചിലിപ്പട്ടണത്തായിരിക്കും ലെഹര്‍ വീശിയടിക്കുക. തുടക്കത്തില്‍ ഒഡിഷ തീരങ്ങളില്‍ മണിക്കൂറില്‍ 45-65 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ലെഹര്‍ ഇപ്പോള്‍ 140-150 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്.
Comments