You are Here : Home / News Plus

ലെഹര്‍ ദുര്‍ബലമായി

Text Size  

Story Dated: Friday, November 29, 2013 02:52 hrs UTC

ആന്ധ്രപ്രദേശിനെ ഭീതിയിലാഴ്ത്തിയ ലെഹര്‍ ചുഴലിക്കൊടുങ്കാറ്റ് ദുര്‍ബലമായി. ലെഹറിനെ അതി തീവ്രതയുള്ള ചുഴലിക്കൊടുങ്കാറ്റില്‍നിന്ന് സാധാരണ ചുഴലിക്കൊടുങ്കാറ്റിന്‍െറ ഗണത്തിലേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റി. വ്യാഴാഴ്ച മണിക്കൂറില്‍ 40 മുതല്‍ 60 കി.മീറ്റര്‍വരെയായിരുന്നു കാറ്റിന്‍െറ വേഗം കണക്കാക്കിയത്. എന്നാല്‍, ജില്ലാ അധികൃതര്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട്. ഇതുവരെ 26,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.