You are Here : Home / News Plus

ഭാരവാഹിപ്പട്ടിക ചുരുക്കാനാകില്ലെന്ന് കെപിസിസി

Text Size  

Story Dated: Friday, November 29, 2013 07:39 hrs UTC

പുന:സംഘടനയുമായി ബന്ധപ്പെട്ട കെ.പി.സി.സി നിര്‍വാഹക സമിതി ഭാരവാഹികളുടെ പുതിയ പട്ടിക വെട്ടിച്ചുരുക്കാനാകില്ലെന്ന് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു.വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഹൈക്കമാന്റിനെ അറിച്ചിട്ടുണ്ട്. ജനറല്‍ ബോഡിയിലേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ പട്ടികയിലെ എക്സിക്യുട്ടിവ് വിഭാഗത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുന:ക്രമീകരിക്കാന്‍ ഹൈക്കമാന്‍്റ് ആവശ്യപ്പെട്ടത്. പട്ടിക വെട്ടിച്ചുരുക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സംസ്ഥാന നേതൃത്വം പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.