ഹൃദയാഘാതത്തെതുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധമനികളില്‍ തടസം കണ്ടതിനെതുടര്‍ന്ന് ഇവിടെതന്നെ കാംബ്ലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. 2009 ലാണ് അദ്ദേഹം വിരമിച്ചത്.
Comments