സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനു കോടതി നാളെ വരെ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ ദല്‍ഹിയില്‍ നിന്ന് ഗോവ വിമാനത്താവളത്തിലത്തെിയ തേജ്പാലിനെ വിമാനത്തില്‍ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ഗോവ പൊലീസ് അദ്ദേഹത്തെ ദല്‍ഹിയില്‍ നിന്നും പിന്തുടര്ന്നിരുന്നു.
Comments