സി.പി.എം പ്ളീനത്തോടനുബന്ധിച്ച് ദേശാഭിമാനിയില്‍ പരസ്യം വന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനോ പ്ളീനത്തിന്‍്റെ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ലെന്ന് പ്ളീനം സംഘാടക സമിതി ചെയര്മാന് കൂടിയായ മുന്‍ മന്ത്രി എ. കെ ബാലന്. ദേശാഭിമാനിയും പരസ്യം കൊടുത്ത വ്യക്തിയും തമ്മിലുള്ള ഇടപാടാണെന്നും എ. കെ ബാലന് പറഞ്ഞു.
Comments