കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ആശങ്ക അകറ്റാന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആന്റണിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തോട് ഇക്കാര്യം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Comments