You are Here : Home / News Plus

പോലീസ് പരാജയമാണെന്ന് ഹൈക്കോടതി

Text Size  

Story Dated: Wednesday, December 04, 2013 08:45 hrs UTC

പോലീസ് പരാജയമാണെന്ന് ഹൈക്കോടതി.പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ തോട്ടുമുക്കം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശമുണ്ടായത്. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസാധാനനിലയില്‍ ഉത്കണ്ഠയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.ജനങ്ങളുടെ ജീവനും സ്വത്തിനും നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു.പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ കൂടുന്നത് പോലീസ് പരാജയമായതുകൊണ്ടാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.