വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്ക്കൂളില്‍ ഒരുക്കിയ പ്രത്യകേ വേദിയിലാണ് പരിപാടി നടക്കുന്നത്. രാവിലെ ഒമ്പതു മണിക്കു തന്നെ പരിപാടി ആരംഭിച്ചു.
മൂന്ന് ഘട്ടങ്ങളായാണ് പരാതി സ്വീകരിക്കുന്നത്. പതിനായിരത്തോളം പരാതികളാണ് ലഭിച്ചിട്ടുള്ളത്.
വേദിയിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരിപാടി തീരുന്നതു വരെ പരിസരത്തെ റോഡുകളില്‍ ഗതാഗതനിയന്ത്രണം ഉണ്ടാകും.
Comments