You are Here : Home / News Plus

ഡി.ജി.പിയോട് ആഭ്യന്തരമന്ത്രി വിശദീകരണം തേടി

Text Size  

Story Dated: Thursday, December 05, 2013 05:37 hrs UTC

ഫേസ് ബുക്ക് വിവാദം പ്രതികളെ കുടുക്കാനാണെന്നതടക്കമുള്ള ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍റെ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളെ കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരണം തേടി.
ടി.പി വധക്കേസിലെ പ്രതികളുടെ ജയിലിലെ ഫേസ് ബുക്ക് ഉപയോഗം ഇപ്പോള്‍ പുറത്തു വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ഡി.ജി.പി പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.