ടി.പി വധക്കേസ് പ്രതികളുമായുള്ള ഒത്തുകളി ജയില്‍ വകുപ്പിന്റെ ഗുരുതരവീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനാണ് പ്രതികളുടെ ജാമ്യം നിഷേധിച്ചത്. പ്രതികളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാത്ത ജയില്‍ ഡി.ജി.പിയെ മാറ്റണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments