ആഭ്യന്തര മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതിയില്ലെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജയില്‍ ജീവനക്കാരെ ബലിയാടാക്കി ആഭ്യന്തര വകുപ്പ് തടിയൂരാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.സര്‍ക്കാറിനെതിരെയുള്ള കുറ്റപത്രമാണ് ജയില്‍ ഡി.ജി.പിയുടെ വാര്‍ത്താ സമ്മേളനം. ജയില്‍ ഡി.ജി.പിയെ മാറ്റണമോ എന്ന് തീരുമാനിക്കേണ്ടതെന്ന് സര്‍ക്കാറാണെന്നും കോടിയേരി പറഞ്ഞു.
Comments