കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ആന്റണി നല്ലവനാണെങ്കിലും ഒന്നും മിണ്ടില്ല. പട്ടാളക്കാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടോയെന്ന് അവര്‍ തന്നെ പറയട്ടെ. ഒരു കേന്ദ്രമന്ത്രിയെന്ന് പറയാവുന്നത് കെ.വി. തോമസിനെ മാത്രമാണെന്നും ജോര്‍ജ് പറഞ്ഞു.
Comments