കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത, മാങ്കാവ്, ഫറോഖ്, നെല്ലൂര്‍, കരുവന്തിരുത്തി ഭാഗങ്ങളില്‍ ഇന്നും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 4.00 മണിയോടെയായിരുന്നു മൂന്നുസെക്കന്‍ഡ് നീണ്ട ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Comments