You are Here : Home / News Plus

ബീക്കണ്‍ ലൈറ്റിന് സുപ്രീംകോടതിയുടെ നിയന്ത്രണം

Text Size  

Story Dated: Tuesday, December 10, 2013 11:44 hrs UTC

ഭരണഘടനാ ചുമതലയുള്ളവര്‍ക്ക് മാത്രമേ ഇനി വാഹനങ്ങളില്‍ ചുവപ്പു ലൈറ്റ് ഘടിപ്പിക്കാവൂ എന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിന് അര്‍ഹതയുള്ളവരുടെ പുതിയ പട്ടിക മൂന്ന് മാസത്തിനകം പുറത്തിറക്കണന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിവിധതരം ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ക്കും നിരോധം ഏര്‍പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.