പത്തനംതിട്ട: കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കാന്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്താന്‍ മന്ത്രി പണം വാഗ്ദാനം ചെയ്തു. യാക്കോബായ സഭ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവയാണു ഇത് പറഞ്ഞത്. വെളിപ്പെടുത്തല്‍ എതായാലു വിവാദമാകുന്നു. പ്രശ്‌ന പരിഹാരത്തിന് 80 സെന്റ് സ്ഥലവും 5 കോടി രൂപയും യാക്കോബായ സഭക്ക് നല്‍കാം എന്നായിരുന്നു കരാര്‍. എന്നാല്‍ കേരളത്തിലെ ഒരു മന്ത്രി തന്നെ സമീപിച്ച് കരാറില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു. കരാറില്‍ മാറ്റം വരുത്താന്‍ വന്‍തുക വാഗ്ദാനം ചെയ്‌തെങ്കിലും താനത് നിഷേധിച്ചു.
Comments