സിനിമയിലെ രംഗങ്ങളിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശം സെന്‍സര്‍ ബോര്‍ഡ് തള്ളി. പ്രായോഗികമല്ലാത്ത നിര്ദേശമാണിതെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം
സിനിമകളില്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്ന സീനുകളില്‍ വാഹനം ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും സിനിമാസംഘടനകള്‍ക്കും ഋഷിരാജ് സിങ് കത്തയച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ രംഗത്തത്തെിയിരുന്നു.
Comments