ഭരണ രംഗത്തെ പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ തയാറല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവക്കണമെന്ന് കെ.സുധാകരന്‍ എം.പി. ഈ നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. ഇക്കാര്യം ഹൈകമാന്‍ഡിനെ അറിയിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് തന്‍റെ ബാധ്യതയാണെന്നും സുധാകരന്‍ പറഞ്ഞു.
Comments