സ്വവര്‍ഗ രതി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കോഴിക്കോട്ട് പ്രതിഷേധം. ഒരു വ്യക്തിയുടെ ലൈംഗികത വ്യക്തിപരമായ കാര്യമാണ്. സുപ്രീംകോടതി വിധിക്ക് പ്രസക്തിയില്ല. പാര്‍ലമെന്‍റ് അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു.സ്വവര്‍ഗാനുരാഗികള്‍ ജസ്റ്റിസ് ജി.എസ്. സിങ് വിയുടെ കോലം കത്തിച്ചു. മുതലക്കുളത്ത് ഉച്ചക്ക് ഒന്നരയോടെ മലബാര്‍ കള്‍ച്ചറല്‍ ഫോറത്തിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
Comments