You are Here : Home / News Plus

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസ്: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Text Size  

Story Dated: Thursday, December 12, 2013 08:26 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി സ്വദേശി പി വി രാജേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച കീഴടങ്ങിയ രാജേഷിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ തലശ്ശേരി നഗരസഭാംഗം സി.ഒ.ടി നസീര്‍, സനീഷ് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.