ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ഹര്‍ഷവര്‍ധനനെ ലഫ്റ്റനന്‍്റ് ഗവര്‍ണര്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കൂടിക്കാഴ്ചക്കായി ലഫ്റ്റനന്‍്റ് ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചത്.നേരത്തേ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപവത്കരണവിഷയം ഗവര്‍ണറുമായി ചര്‍ച്ചചെയ്തിരുന്നു. അതിന്‍്റെകൂടി അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബി.ജെ.പി.യെ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരിക്കുന്നത്.
Comments