സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കിയ വിധി നിരാശപ്പെടുത്തുന്നതാണെന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. നടപടിക്കെതിരെ പാര്‍ലമെന്റ് ഉചിതമായ തീരുമാനമെടുക്കണമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നീക്കം തുടങ്ങിയിട്ടുണ്ട്.
Comments