സ്വകാര്യ ബസ്സുടമകള്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കില്‍ നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി. സ്വകാര്യ ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ഉടമകളുടെ ബസ്സുകള്‍ 18 മുതല്‍ അനിശ്ചതകാല പണിമുടക്ക് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Comments