കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു. ഒന്‍പത് ഫോണുകളിലും ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമകളെയാണ് തിരിച്ചറിഞ്ഞത്. കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണ് എല്ലാവരും.ആറും ഏഴും മാസം മുന്‍പെടുത്ത സിം കാര്‍ഡുകളാണ് ഇവയെല്ലാമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സിം കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ ആരാണ് സഹായിച്ചതെന്നും അന്വേഷിക്കും.
Comments