വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 20 മുതല്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ്. സമരം നേരിടാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.
Comments