ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് ഓര്‍മ്മയായി
Text Size
Story Dated: Sunday, December 15, 2013 10:38 hrs UTC
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിലെ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് (91) അന്തരിച്ചു.ന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. 2.20-ന് എസ്.യു.ടി ആസ്പത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. കവടിയാര്‍ പാലസ്സില്‍ 1922 മാര്‍ച്ച് 22നാണ്അദ്ദേഹം ജനിച്ചത്.ആ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മയാണ് അച്ഛന്‍ .
Related Articles
കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു. യാമിനി തങ്കച്ചിയില്‍ നിന്നും...
ലോക്പാല്‍ ബില്ലിനെതിരേ സമാജ്‌വാദി പാര്‍ട്ടി
ലോക്പാല്‍ ബില്ലിനെതിരേ സമാജ്‌വാദി പാര്‍ട്ടി. ലോക്പാല്‍ ബില്ലുമായി മുന്നോട്ടു പോയാല്‍ സീമാന്ധ്ര എം പിമാര്‍ നല്‍കിയ...
കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ. സഖ്യം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജനറല്‍...
ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി
നിലവിലെ ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്പാല്‍ ബില്ലിനെ അണ്ണാ ഹസാരെ പിന്തുണക്കുന്നത്...
ജോര്‍ജിന്‍റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് മാണി
കോട്ടയത്ത് കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌ത പി സി ജോര്‍ജിന്റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് കേരളാ...
Comments