You are Here : Home / News Plus

ദല്‍ഹി കൂട്ടമാനഭംഗത്തിന് ഇന്ന് ഒരു വയസ്സ്

Text Size  

Story Dated: Monday, December 16, 2013 05:56 hrs UTC

രാജ്യം ഒരുപോലെ ഞെട്ടുകയും അപമാനിക്കപ്പെടുകയും ചെയ്ത ദല്‍ഹി കൂട്ട മാനഭംഗ സംഭവത്തിന് ഇന്ന് ഒരു വയസ്സ്. കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതി ‘നിര്‍ഭയ’യെ രാജ്യം ഇന്ന് അനുസ്മരിക്കും. ദല്‍ഹിയില്‍ വിവിധ സ്ത്രീ, പൗര സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും.
2012 ഡിസംബര്‍ 16ന് രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം യുവതിയെ റോഡിലേക്ക് അക്രമികള്‍ വലിച്ചെറിഞ്ഞത്. മരണവുമായി മല്ലടിച്ച് അവര്‍ 13ാം ദിവസം മരണത്തിന് കീഴടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.