You are Here : Home / News Plus

ലാലുപ്രസാദ് യാദവ് ജയില്‍ മോചിതനായി

Text Size  

Story Dated: Monday, December 16, 2013 10:17 hrs UTC

കാലിതീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ജയില്‍ മോചിതനായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലാലു പ്രസാദ് യാദവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. രണ്ടരമാസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ലാലുവിന് കോടതി ജാമ്യം അനുവദിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് തടയണമെന്ന് ലാലു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.