You are Here : Home / News Plus

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ വിധി ഇന്ന്

Text Size  

Story Dated: Tuesday, December 17, 2013 05:52 hrs UTC

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ ഹൈകോടതി ഇന്ന് വിധി പറയും. പ്രതിയുടെ അപ്പീലിന് പുറമെ വധശിക്ഷാ റഫറന്‍സും പരിഗണിച്ചാണ് വിധി പറയുന്നത്. രാവിലെ 10.15നാണ് വിധി. ജസ്റ്റിസുമാരായ ടി. ആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ എന്നവര്‍ ഉള്‍പ്പെടെ ഡിവിഷന്‍ ബഞ്ചാണ് വിധി പറയുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.