സ്ഫോടനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഒഴിപ്പിച്ചു. ക്യാമ്പസിലെ നാല് കെട്ടിടങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ഹാര്‍വാര്‍ഡ് സര്‍വകലാശാല പൊലീസും കേംബ്രിഡ്ജ് പൊലീസും സര്‍വകലാശാലയില്‍ പരിശോധന നടത്തുകയാണ്.
Comments