You are Here : Home / News Plus

സൂര്യനെല്ലി കേസ്: നന്ദകുമാറിന്‍െറ ഹരജി സുപ്രീം കോടതി തള്ളി

Text Size  

Story Dated: Tuesday, December 17, 2013 08:31 hrs UTC

സൂര്യനെല്ലി കേസില്‍ പി. ജെ കുര്യനെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ക്രൈം പത്രാധിപര്‍ ടി. പി നന്ദകുമാര്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. നന്ദകുമാറിനെ കക്ഷി ചേര്‍ക്കുന്നതില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് എതിര്‍പുണ്ടെന്നും കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ നന്ദകുമാറിന് പൊലീസിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.