തലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് മൂലം വിമാന സര്‍വീസുകളും തീവണ്ടികളും വൈകി. രണ്ടാം ദിവസമാണ് മൂടല്‍ മഞ്ഞ് കാരണം വിമാനസര്‍വീസുകള്‍ വൈകുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുലര്‍ച്ചെ അഞ്ചു മണിവരെയുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 100 ഓളം വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തി. റണ്‍വേയില്‍ കാഴ്ചാപരിധി 50 മീറ്ററിലും താഴെയാണ്.
Comments