സൂര്യനെല്ലി കേസില്‍ പി. ജെ കുര്യനെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ക്രൈം പത്രാധിപര്‍ ടി. പി നന്ദകുമാര്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. നന്ദകുമാറിനെ കക്ഷി ചേര്‍ക്കുന്നതില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് എതിര്‍പുണ്ടെന്നും കോടതി പറഞ്ഞു.
Comments