കോട്ടയത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പങ്കെടുത്തത് തെറ്റാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അനാവശ്യ വിവാദങ്ങള്‍ ജോര്‍ജ് ഒഴിവാക്കണം. ഇത്തരം സംഭവങ്ങള്‍ യു.ഡി.എഫിന്‍െറ കെട്ടുറപ്പിനെ ബാധിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments