യു.എസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സംഭവം അത്യധികം ദുഖകരമായമാണിതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദും ആവശ്യപ്പെട്ടു. ഉടനടി തന്നെ പ്രതികരിക്കണമെന്നും നടപടികള്‍ എടുക്കണമെന്നും ഖുര്‍ഷിദ് പറഞ്ഞു.
Comments