എല്‍.ഡി.എഫ് ബഹിഷ്കരിക്കുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട എം.പി അച്യുതന് എം.പിയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. മുഖ്യമന്ത്രിക്കെതിരായ ബഹിഷ്കരണം നില നില്‍ക്കുകയാണ്. അച്യുതനോട് പാര്‍ട്ടി വിശദീകരണം ചോദിക്കും. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.
Comments