ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. അയല്‍വാസികളായ മിനി, വിനോദ്, മനോജ്, ശശി, അനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത.് തൊടുപുഴക്ക് സമീപം അറക്കുളത്താണ് സംഭവം.
അയല്‍വാസിയും ബന്ധുവുമായ മിനിയാണ് ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തത്. കേസില്‍ മൂന്നുപേര്‍ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.
മാര്‍ച്ചിലെ സംഭവം സ്കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് പുറത്തുവന്നത്. ചൈല്‍ഡ് ലൈനിന്‍്റെ പരാതി പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments