ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതിലൂടെ ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ് ഹര്ഷവര്ധന്. കോണ്‍ഗ്രസിനെതിരെയാണ് ജനവികാരം ഉണ്ടായി വോട്ടായി മാറിയത്. ഇപ്പോള്‍ അതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി സര്‍ക്കാരുണ്ടാക്കുന്നതെന്നും ഹര്‍ഷ വര്ധന് കുറ്റപ്പെടുത്തി.
Comments