ദേവയാനി കോബ്രഗെഡെയെ യു.എന്നിലെ ഇന്ത്യന്‍ ദൗത്യസംഘത്തിലേക്ക് മാറ്റിയ നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.വ്യാജരേഖ ചമക്കല്‍ കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ദേവയാനിയെ ന്യൂയോര്‍ക്ക് കോടതി ഒഴിവാക്കി. നയതന്ത്ര പരിരക്ഷയുണ്ടെന്ന ദേവയാനിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. ജനുവരി 13 മുതല്‍ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്.
Comments