മദ്യനയം:തന്റെ അഭിപ്രായം മന്ത്രിസഭയില്‍ പറയുമെന്ന് ആര്യാടന്
Text Size
Story Dated: Monday, September 15, 2014 05:36 hrs UTC
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച തന്‍െറ അഭിപ്രായം മന്ത്രിസഭാ യോഗത്തില്‍ പറയുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. വിഷയത്തില്‍ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് പാര്‍ട്ടിയായാലും നേതാക്കള്‍ രണ്ട് തട്ടിലാകുന്നത് അപകടമാണെന്നും ആര്യാടന് ചൂണ്ടിക്കാട്ടി.
Comments