തിരുവനന്തപുരം: നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് ധനമന്ത്രി കെ.എം മാണി. ഇത് ഒരു കക്ഷിക്കും ഭൂഷണമല്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമ്പോള്‍ നിയമസഭ സമ്മേളനം വിളിക്കാനാകില്ലെന്നും മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.
You are Here : Home / News Plus
Story Dated: Thursday, September 18, 2014 03:16 hrs UTC

Comments