ഏഷ്യന്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍: പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി
Text Size
Story Dated: Tuesday, September 23, 2014 08:07 hrs UTC
ഏഷ്യന്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ഫിലിപ്പൈന്സിനോടാണ് ഇന്ത്യ ഇന്ന് തോറ്റത്. സ്കോര്‍ 85-76. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് രണ്ടു തോല്‍വിയും ജയവുമായി. നേരത്തെ സൗദി അറേബ്യയോടും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ആദ്യ മത്സരത്തില്‍ പാലസ്തീനെയും മൂന്നാം മത്സരത്തില്‍ കസാക്കിസ്ഥാനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
Comments