കോണ്‍ക്രീറ്റ് പൊളിഞ്ഞ് അപകടാവസ്ഥയിലായ കാലടി ശ്രീശങ്കര പാലത്തിലെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പണി നിര്‍ത്തിവച്ചത്. ശരിയായ രീതിയിലല്ല അറ്റകുറ്റപ്പണിയെന്നാണ് നാട്ടുകാരുടെ ആരോപണം.
അടുത്ത മാസം അഞ്ചിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്.
Comments