പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് ദിഗ് വിജയ് സിങ്. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാനുള്ള മോദിയുടെ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചതില്‍ തെറ്റില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശുചിത്വപദ്ധതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ദിഗ്വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.
Comments