കടകംപള്ളി ഭൂമിയിടപാടിന് ഒത്താശ ചെയ്തു കൊടുത്തതും തണ്ടപ്പേര് തിരുത്താന്‍ ഇടപെട്ടതും സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന് ടി.ഒ.സൂരജാണെന്ന ആരോപണവുമായി ബിജെപി. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഇടപാടില്‍ പങ്കുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു
Comments