കൊച്ചി: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ അഴിമതിയാരോപണം മുസ് ലിം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സൂരജ് എന്നല്ല, അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ലീഗിന് യാതൊരു ബന്ധവുമില്ല. ലീഗിന് മാനസപുത്രനോ മാനസപുത്രിയോ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments