മുസഫര്‍ നഗര്‍ കലാപത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 13 പേരെയണാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതില്‍ ഡല്‍ഹിയിലെ ഒരു പോലീസ് കോണ്‍സ്റ്റബിളും ഉള്പെട്ടിരിക്കുന്നു. കുറ്റപത്രത്തില്‍ ഉള്‍പെട്ടവരെല്ലാം കലാപത്തിനിടെ നടന്ന തീവെയ്പ്, കൊള്ള എന്നിവയില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2013 സെപ്റ്റംബറിലായിരുന്നു മുസഫര്‍ നഗറില്‍ കലാപമുണ്ടായത്.
Comments